രാമായണ തത്വ ബോധന സത്രം സംഘടിപ്പിച്ചു

Tuesday 14 August 2018 1:35 am IST

 

കണ്ണാടിപ്പറമ്പ്: ധര്‍മശാസ്താ ശിവക്ഷേത്രത്തിലെ സനാതന ധര്‍മ്മപഠന വേദിയായ ജ്യോതിര്‍ഗമയ ആദ്ധ്യാത്മിക പ്രഭാഷക സമിതിയുടെ സഹകരണത്തോടെ ദേവസ്വം ഓഡിറ്റോറിയത്തില്‍ രാമായണ തത്വ ബോധന സത്രം നടത്തി. റിട്ട: ഡിഡിഇ കെ.സുബ്രഹ്മണ്യ മാരാരുടെ അധ്യക്ഷതയില്‍ രാമായണ പണ്ഡിതന്‍ കടന്നപ്പള്ളി വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണവാര്യര്‍ പട്ടാന്നൂര്‍, ശശി കമ്മട്ടേരി, ഡോ: പ്രശാന്ത് കുമാര്‍ വടകര എന്നിവര്‍ രാമായണ തത്വങ്ങള്‍ വിശകലനം ചെയ്തു. അഡ്വ.കെ.വിജയന്‍, കെ.വി.മനോജ്, കെ.പത്മാവതി, കെ.ശ്രീനിവാസന്‍, പി.വി.രാജീവന്‍, കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.