പയ്യന്നൂര്‍: ആര്‍ട് ഓഫ് ലിവിംഗ് കോക്കാട് ജ്ഞാന ക്ഷേത്രം യോഗാ സെന്ററില്‍ ചെലവില്ലാ പ്രകൃതി കൃഷിഊര്ജ്ജ സംരക്ഷണ ശില്‍പ്പശാല നടത്തി. ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോഓഡിനേറ്റര്‍ ഹരിദാസ് മംഗലശ്ശേരി ക്ലാസെടുത്തു. തുടര്‍ന്ന് പ്രസാദ് മുള്ളൂല്‍ നയിച്ച സത്സംഗും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: