നീന്തല്‍ മത്സരത്തിനിടെ കാണാതായ വിദ്യാര്‍ത്ഥി മരിച്ചു

Tuesday 14 August 2018 2:11 pm IST
ന്യൂ മാഹി എംഎം ഹൈസ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി റിതിക് രാജ് ആണ് മരിച്ചത്. തലശ്ശേരി ജഗന്നാഥ ക്ഷേത്രച്ചിറയിലാണ് വിദ്യാര്‍ത്ഥി നീന്തലിന് ഇറങ്ങിയത്.

കണ്ണൂര്‍: കോഴിക്കോട്: തലശ്ശേരിയില്‍ നീന്തല്‍ മത്സരത്തിനിടെ കാണാതായ വിദ്യാര്‍ത്ഥി മരിച്ചു. ന്യൂ മാഹി എംഎം ഹൈസ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി റിതിക് രാജ് ആണ് മരിച്ചത്. തലശ്ശേരി ജഗന്നാഥ ക്ഷേത്രച്ചിറയിലാണ് വിദ്യാര്‍ത്ഥി നീന്തലിന് ഇറങ്ങിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.