ശ്രീനഗര്‍; ദേശീയ പതാക ഉയര്‍ത്തിയ ആളെ ജനക്കൂട്ടം തല്ലിച്ചതച്ചു. രാജ്യം 72-ാമത് സ്വാതന്ത്ര്യ ദിനംആഘോഷിക്കാന് ഒരുങ്ങുമ്പോഴാണ് ജമ്മുകശ്മീരിലെ ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ഇത്തരം സംഭവം. പരിക്കേറ്റ ഇയാളെ സിആര്‍പിഎഫ് ആണ് ജപനക്കൂട്ടത്തില് നിന്ന് രക്ഷപ്പെടുത്തിയത്.
പശുവിന്റെ പേരില്‍ ജനങ്ങളെ തല്ലിക്കൊല്ലുകയാണ് സംഘപരിവാറുകാരെന്ന് ഒരു വിഭാഗം മാധ്യമങ്ങള്‍ വിളിച്ചലറുമ്പോഴാണ് പല മാധ്യമങ്ങളും ഇതു കണ്ടില്ലെന്ന് നടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: