കോഴിക്കോട് വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Wednesday 15 August 2018 1:37 pm IST
ജില്ലയില്‍ മലയോര മേഖലയില്‍ അടക്കം ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായ സാഹചര്യത്തില്‍ നിരവധി സ്കൂളുകള്‍ ദുരിതാശ്വാസ ക്യാന്പുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കൂടി പരിഗണിച്ചാണ് അവധി.

കോഴിക്കോട്: കനത്ത മഴയും വെള്ളപ്പൊക്കവും മൂലം കോഴിക്കോട് ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ മലയോര മേഖലയില്‍ അടക്കം ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായ സാഹചര്യത്തില്‍ നിരവധി സ്കൂളുകള്‍ ദുരിതാശ്വാസ ക്യാന്പുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കൂടി പരിഗണിച്ചാണ് അവധി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.