ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് ഛത്തീസ്ഗഢ് ചുമതല

Wednesday 15 August 2018 9:07 pm IST

റായ്പൂര്‍: മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഛത്തീസ്ഗഢ് ഗവര്‍ണറുടെ ചുമതലകൂടി ഏറ്റെടുത്തു. ഗവര്‍ണര്‍ ബല്‍റാം ദാസ് ഠണ്ഡന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ആനന്ദിബെനിന് അധിക ചുമതല നല്‍കിയത്. ഛത്തീസ്ഗഫ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് അജയ്കുമാര്‍ ത്രിപാഠി സത്യവാചകം ചൊല്ലിക്കൊടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.