റാന്നി: റാന്നിയിൽ നേവി സുസജ്ജമാണ്. പക്ഷേ ഇരുട്ടായതിനാൽ താഴെ സഹായം കാത്ത് നിൽക്കുന്നവരെ കണ്ടെത്താനാകില്ല. രാത്രി ആര് വിളിച്ചാലും അവരോട് ടെറസിന് മുകളിൽ കയറി ഒരു ചെറിയ ടോർച്ച് അടിച്ച് നിൽക്കാൻ പറയാനാണ് ഇപ്പോൾ വന്ന നിർദ്ദേശം… ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തില്‍ സഹായം ആവശ്യമുള്ളവര്‍ കണ്ട്രോള് റുമുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു കണ്ട്രോള് റൂം ഫോണ്‍ നമ്പര്‍: കലക്ട്രേറ്റ്: 04682322515, 2222515, 8078808915 താലൂക്ക് ഓഫീസുകള്‍ കോഴഞ്ചരി: 04682222221 അടൂര്‍: 04734224826 കോന്നി: 04682240087 മല്ലപ്പള്ളി: 04692682293 റാന്നി: 04735227442 തിരുവല്ല:04692601303
പ്രതികരിക്കാൻ ഇവിടെ എഴുതുക: