വാജ്പേയി ജീവിത രേഖ

Thursday 16 August 2018 6:06 pm IST

1924 ഡിസംബര്‍ 25ന് മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ജനനം

1939 രാഷ്ട്രീയ സ്വയംസേവകസംഘത്തില്‍ ചേര്‍ന്നു

1947 രാഷ്ട്രീയ സ്വയംസേവകസംഘം പ്രചാരക്

1951 സ്ഥാപക അംഗം, ഭാരതീയ ജനസംഘം

1957 ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

1957-77 ജനസംഘത്തിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്

1962 രാജ്യസഭ അംഗം

1966-67 ഗവണ്മെന്റ് അഷ്വറന്‍സ് കമ്മിറ്റി അധ്യക്ഷന്‍

1967 ലോകസഭയിലേക്ക് രണ്ടാംവട്ടം

1967-70 പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അധ്യക്ഷന്‍

1968-73 ഭാരതീയ ജനസംഘം പ്രസിഡന്റ്

1971 ലോകസഭയിലേക്ക് മൂന്നാം പ്രാവശ്യം 

1977 ലോകസഭയിലേക്ക് നാലാം പ്രാവശ്യം 

1977-79 കേന്ദ്രമന്ത്രി, വിദേശ കാര്യം

1977-80 സ്ഥാപക അംഗം, ജനതാ പാര്‍ട്ടി

1980 ലോകസഭയിലേക്ക് അഞ്ചാം പ്രാവശ്യം 

1980-86 ബിജെപി പ്രസിഡന്റ്

1980-84 ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്

1986 രാജ്യസഭാഗം, ജനറല്‍ പര്‍പ്പസ് കമ്മിറ്റി അംഗം

1988-90 വാണിജ്യ ഉപദേശക സമിതിയില്‍ അംഗം

1990-91 പെറ്റിഷന്‍സ് കമ്മിറ്റിയുടെ അധ്യക്ഷന്‍

1991 ലോകസഭയിലേക്ക് ആറാം പ്രാവശ്യം

1991-93 പബ്ലിക് അക്കൌണ്ട്‌സ് കമ്മിറ്റി അധ്യക്ഷന്‍

1992 പത്മ വിഭൂഷണ്‍

1993 കാണ്‍പൂര്‍ സര്‍വകലാശാലയുടെ ഡോക്ടറേറ്റ്

1994 ലോക മാന്യ തിലക് പുരസ്‌കാരം

1993-96 ലോകസഭയിലെ പ്രതിപക്ഷ നേതാവ്

1996- ലോകസഭയിലേക്ക് ഏഴാം തവണ

1996 മെയ് 16-31 പ്രധാനമന്ത്രി (13 ദിവസം)

1997-98 വിദേശ കാര്യസമിതി അധ്യക്ഷന്‍

1998 ലോകസഭയിലേക്ക് എട്ടാം തവണ

1998-99 പ്രധാനമന്ത്രി

1999- ലോകസഭയിലേക്ക് ഒന്‍പതാം പ്രാവശ്യം

1999-2004 പ്രധാനമന്ത്രി

2014 ഭാരതരത്‌ന നല്‍കി രാഷ്ട്രം ആദരിച്ചു

അടല്‍ജി: കാവ്യാത്മകത്വമുള്ള രാഷ്ട്ര തന്ത്രജ്ഞന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.