വെല്ലൂര്‍: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ(വിഐടി) കൈത്താങ്ങ്.
സെക്രട്ടേറിയേറ്റില്‍ നടന്ന ചടങ്ങില്‍ വിഐടി സ്ഥാപകനും ചാന്‍സിലറുമായ ഡോ ജി. വിശ്വനാഥന് ഒരു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
വൈസ് പ്രസിഡന്റുമാരായ ശങ്കര്‍ വിശ്വനാഥന്, ജി.വി. സെല്‍വം എന്നുവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: