ന്യൂദല്‍ഹി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക് തിരിച്ചു.
രാത്രി 10.50 ഓടെ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം ഇന്ന് രാജ് ഭവനില്‍ തങ്ങിയ ശേഷം നാളെ ഹെലികോപ്റ്ററില്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
മുഖ്യമന്ത്രി പിണറായി വിജയനുമായും വിവിധ ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: