മഴ ഗുജറാത്തിലേക്ക്, കടല്‍ ക്ഷോഭിക്കുന്നു

Saturday 18 August 2018 2:38 pm IST
നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, രാജസ്ഥാന്‍, കൊങ്കണ്‍-ഗോവ, തമിഴ്നാട്, ദക്ഷിണ കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ പല സ്ഥലങ്ങളിലായി പെയ്യും.

ന്യൂദല്‍ഹി: കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ പെയ്യും. ഗുജറാത്ത്, കര്‍ണാടക തീരം എന്നിവിടങ്ങളില്‍ ശക്തമായ മഴയായിരിക്കും-കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കുന്നു.

നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, രാജസ്ഥാന്‍, കൊങ്കണ്‍-ഗോവ, തമിഴ്നാട്, ദക്ഷിണ കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ പല സ്ഥലങ്ങളിലായി പെയ്യും. 

അറേബ്യന്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ ഇടയുണ്ട്. കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.