കൊച്ചി: വടക്കന്‍ പറവൂരില്‍ മതിലിടിഞ്ഞു വീണ് പിഞ്ചുകുഞ്ഞടക്കം ആറു പേര് മരിച്ചു. നോര്‍ത്ത് കുത്തിയതോട് ജുമാ മസ്ജിദിന്റെ ഒരു ഭാഗം ഇടിഞ്ഞാണ് മരണം. മരണവാര്‍ത്ത പറവൂര്‍ എംഎല്‍എ വി.ഡി സതീശന് സ്ഥിരീകരിച്ചു.
പറവൂരില്‍ സ്ഥിതി ഗുരുതരമാണെന്നും ആളുകള്‍ ഭക്ഷണം കിട്ടാതെയും അസുഖമുള്ള പ്രായം ചെന്നവര്‍ ഇന്‍സുലിനും മറ്റ് ജീവന് രക്ഷാമരുന്നുകളും ലഭിക്കാതെയും വലയുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: