കൊച്ചി: കേരളത്തിന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍നിന്ന വന്‍ സഹായം. കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം പോലെ ബിജെപി സംസ്ഥാനങ്ങള്ക്കെതിരേയും ആക്ഷേപങ്ങള്‍ ഉന്നയിക്കുമ്പോഴാണ് ഈ വാര്‍ത്ത. എല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് എത്തുന്നത്.
മഹാരാഷ്ട്ര (ബിജെപി സര്‍ക്കാര്‍) 20 കോടി
ഗുജറാത്ത് (ബിജെപി സര്‍ക്കാര്‍) 10 കോടി
ഹരിയാനാ (ബിജെപി സര്‍ക്കാര്‍) 10 കോടി
ബീഹാര്‍ (എന്‍ഡിഎ സര്‍ക്കാര്‍) 10 കോടി
ഝാര്‍ഖണ്ഡ് (ബിജെപി സര്‍ക്കാര്‍ ) 05 കോടി
ഇതുവരെ ആകെ 55 കോടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: