കൊച്ചി: എട്ടുലക്ഷം ലിറ്റര്‍ കുടിവെള്ളവുമായി മുംബൈയില്‍നിന്ന് കൊച്ചിയിലേക്ക് കപ്പല്‍ എത്തുന്നു. നേവിയുടെ ഐഎന്‍എസ് ദീപക് കപ്പല്‍ നാളെ, ആഗസ്ത് 19 ന് കൊച്ചിയിലത്തും. റയില്‍വേ ഇതിനകം കേരളത്തില്‍ 2.8 ലക്ഷം കുടിവെള്ളം ടാങ്കറിലും ഒരു ലക്ഷം വെള്ളം കുപ്പികളിലുമായി വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: