തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ കുറവ്. ഇതോടെ എറണാകുളത്തും ഇടുക്കിയിലും പത്തനംതിട്ട ജില്ലകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു.
സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ മാത്രം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണകുളം, ഇടുക്കി, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: