ചെങ്ങന്നൂരിൽ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പോ​യ ബോട്ട് കാണാതായി

Sunday 19 August 2018 10:26 am IST

ചെ​ങ്ങ​ന്നൂ​ര്‍: മൂന്നുമത്സത്തൊ‍ഴിലാളികള്‍ ഉള്‍പ്പെടേ 6 പേര്‍ സഞ്ചരിച്ച മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് കാ​ണാ​താ​യി. പാണ്ട​നാ​ട്ട് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പോ​യ ബോട്ടാണ് കാണാതായത്. ബോട്ടില്‍ ഉണ്ടായിരുന്നവരെക്കുറിച്ച്‌ വിവ രങ്ങളൊന്നും ലഭ്യമല്ല.

മറ്റു വള്ളങ്ങള്‍ ഉപയോഗിച്ച്‌ ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍ പലസ്ഥലങ്ങളിലും വെള്ളമിറങ്ങിയതിനാല്‍ തിരച്ചില്‍ ദുര്‍ഘടമാകുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.