കോട്ടയം; പ്രളയത്തില്‍ സംസ്ഥാനത്തൊട്ടാകെ മുങ്ങിയത് 280 പെട്രോള്‍ പമ്പുകളും 279 പാചക വാതക ഏജന്‍സികളും. റോഡു ഗതാഗതം സ്തംഭിച്ചതിനാല്‍ 528 പമ്പുകളിലും 125 ഗ്യാസ് ഏജന്‍സികളിലും പെട്രോള്‍, ഡീസല്‍ ഗ്യാസ് എന്നിവ കൃത്യമായി എത്തിക്കാനും കഴിയുന്നില്ല. അതാണ് ഇന്ധന ക്ഷാമത്തിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: