ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ രണ്ടാം ദിവസം ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് വെള്ളി. പുരുഷന്മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാറാണ് വെള്ളി നേടിയത്.
ഇന്നലെ മിക്സഡ് ഷൂട്ടിംഗില്‍ വെങ്കല നേടിയ ഇന്ത്യയുടെ തന്നെ രവികുമാറിന് ഈയിനത്തില്‍ നാലാം സ്ഥാനം മാത്രമെ നേടാനായുള്ളൂ. ഫൈനലില്‍ രവികുമാര്‍ ലീഡ് ചെയ്തെങ്കിലും പിന്നീട് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: