കൊല്ലം: പ്രളയബാധിത പ്രദേശങ്ങളിലേക്ക് 2.8 ലക്ഷം ലിറ്റര്‍ വെള്ളവുമായി ട്രെയിന്‍ കേരളത്തില്‍ എത്തി. ഈറോഡ് ജംഗ്ഷനില്‍ നിന്ന് ഏഴ് ബി.ആര്.എന്‍ വാഗണുകള്‍ കയറ്റിയ പ്രത്യേക ട്രെയിന്‍ ദിണ്ഡിഗല്‍, മധുര വഴിയാണ് ട്രെയിന്‍ കൊല്ലത്ത് എത്തിയത്.
അടിയന്തര സാഹചര്യമായതിനാല്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി ട്രെയിന്‍ ഒരിടത്തും പിടിച്ചിടാതെ ട്രെയിന്‍ എത്തിയത്. ഇത് കൂടാതെ ചെന്നൈയില്‍ നിന്ന് ഒന്നരലക്ഷം ലിറ്റര്‍ വാട്ടര്‍ ബോട്ടിലുകളുമായി മറ്റൊരു ട്രെയിനും എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: