കൊച്ചി: തിരുവനന്തം വിമാനത്താവളത്തിൽ നിന്നും ഇന്ന് 28 അധികം വിമാന സർവ്വീസുകൾ നടത്തും. 10 ആഭ്യന്തര സർവ്വീസുകളും 18 അന്താരാഷ്ട്ര സർവീസുകളുമാണ് നടത്തുന്നത്. ട്രെയിൻ ഗതാഗതവും സാധാരന നിലയിലേക്ക് എത്തിയിട്ടുണ്ട്.
ദീർഘദൂര ട്രെയിൻ സർവ്വീസുകൾ പുനസ്ഥാപിച്ചിട്ടുണ്ട്. ഷൊർണൂർ- എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. 28 പാസഞ്ചർ ട്രെയിനുകൾ നാളെ മുതൽ സർവ്വീസുകൾ പുനരാരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: