ന്യൂദല്‍ഹി: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കും. നാലു ലക്ഷം രൂപയാണ് ഉപരാഷ്ട്രപതിയുടെ ശമ്പളം. ശിവസേന എംപിമാരും എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യും.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: