പകര്‍ച്ചവ്യാധികളെ നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജം

Monday 20 August 2018 7:59 pm IST
തിരുവനന്തപുരത്ത് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി.

തിരുവനന്തപുരം: പ്രളയത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന പകര്‍ച്ചവ്യാധികളെ നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമായെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. തിരുവനന്തപുരത്ത് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി.

പൊതുജനങ്ങള്‍ക്ക് 18001231454 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. പ്രളയബാധിതര്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങളകറ്റാന്‍ കൌണ്‍സിലര്‍മാരെയും നിയോഗിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.