ജന്മഭൂമിയുടെ നാല് അക്ഷര വിഭവങ്ങള്‍ ഇന്ന് പുറത്തിറങ്ങും

Tuesday 21 August 2018 1:20 am IST

കൊല്ലം:  ജന്മഭൂമി വാര്‍ഷികപ്പതിപ്പിന്റെ പ്രകാശനം ഇന്ന് വൈകിട്ട് 3.30ന് കൊല്ലം പ്രസ്‌ക്ലബ് ഹാളില്‍ നടക്കും. ഗ്രന്ഥകാരനും ചിന്തകനുമായ പി. കേശവന്‍ നായര്‍, ആറളം, അരിപ്പ ഭൂസമര നായകന്‍ ശ്രീരാമന്‍ കൊയ്യോന്‍, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, മാനേജിങ് എഡിറ്റര്‍ കെ. ആര്‍. ഉമാകാന്തന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, കോട്ടയം യൂണിറ്റ് റസിഡന്റ് എഡിറ്റര്‍ കെ. എന്‍. ആര്‍ നമ്പൂതിരി, ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുക്കും. 

   സഞ്ചാരം, സിന്ദൂരം, കാഴ്ച, കൃഷ്ണായനം എന്നിങ്ങനെ ആയിരം പേജുകളുമായി നാല് അക്ഷര വിഭവങ്ങളടങ്ങിയതാണ് ജന്മഭൂമി വാര്‍ഷികപ്പതിപ്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.