റെയില്‍വേ ലൈനിലെ പണി: അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി

Tuesday 21 August 2018 10:09 am IST

തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനു കീഴില്‍ റെയില്‍വേ ലൈനില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. 

റദ്ദാക്കിയ ട്രെയിനുകള്‍: എറണാകുളം- കണ്ണൂര്‍ എക്‌സ്പ്രസ്(16305), കണ്ണൂര്‍ - എറണാകുളം എക്‌സ്പ്രസ് (16306), നാഗര്‍കോവില്‍ - മാംഗലൂര്‍ എക്‌സ്പ്രസ് (16606), കണ്ണൂര്‍ - തിരുവനന്തപുരം എക്‌സ്പ്രസ് (12081), ഷൊര്‍ണൂര്‍- എറണാകുളം പാസ്സഞ്ചര്‍ (56361).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.