ടാങ്കര്‍ ലോറി ഇടിച്ച് ദമ്പതികള്‍ മരിച്ചു

Tuesday 21 August 2018 10:35 am IST
ഈ മാസം 24ന് നടക്കുന്ന പാലുകാച്ചല്‍ ചടങ്ങിനായി ബന്ധുവിനെ ക്ഷണിക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നിധിന, മിഥുന (ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍) എന്നിവര്‍ മക്കളാണ്.

തിരുവനന്തപുരം: കുമരിച്ചന്ത ജംഗ്ഷനില്‍ ടാങ്കര്‍ ലോറി ഇടിച്ച് ദമ്പപതികള്‍ മരിച്ചു. കോവളം വാഴമുട്ടം സ്വദേശികളായ മധു, ഭാര്യ രജനി എന്നിവരാണ് മരിച്ചത്.

ഈ മാസം 24ന് നടക്കുന്ന പാലുകാച്ചല്‍ ചടങ്ങിനായി ബന്ധുവിനെ ക്ഷണിക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നിധിന, മിഥുന (ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍) എന്നിവര്‍ മക്കളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.