ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിനെ ഉള്‍പ്പെടെ വന്‍ തുക വായ്പയെടുത്ത് കബളിപ്പിച്ച നീരവ് മോദി ബ്രിട്ടണിലുണ്ടെന്ന് ഉറപ്പാക്കി. ഇത് സംബന്ധിച്ച് ബ്രട്ടീഷ് സര്‍ക്കാര്‍ സിബിക്കെക്ക് മറുപടി നല്കി.
ഇനി ഇന്ത്യ, കുറ്റവാളി കൈമാറ്റ നിയമ പ്രകാരം നീരവിനെ കൈമാറാന്‍ ബ്രിട്ടണോ 5 ആവശ്യപ്പെടും. ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളി കൈമാറ്റ കരാറുണ്ട്. അതിനാല്‍ തടസങ്ങല്ലെ.
ഇന്ത്യയ്ക്ക് കൈമാറിയാല്‍ അപ്പോള്‍ത്തന്നെ സിബിഐ അറസ്റ്റ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: