ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണം: സജി ചെറിയാന്‍

Tuesday 21 August 2018 3:55 pm IST
ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാംപുകളുടെ നിയന്ത്രണം പോലീസ് ഏറ്റെടുക്കുമെന്ന് ആലപ്പുഴ എസ്പി ഇന്ന് അറിയിച്ചിരുന്നു. ക്യാംപുകളിലേയ്ക്ക് എത്തുന്ന സാധനങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അത്തരം കാര്യങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണം പോലീസിന്റെ കൈകളിലായിരിക്കുമെന്നും എസ്പി അറിയിച്ചു.

ആലപ്പുഴ: ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണമായെന്നും മുഴുവന്‍ പേരേയും രക്ഷപ്പെടുത്തിയെന്നും എം.എല്‍.എ സജി ചെറിയാന്‍. രക്ഷാപ്രവര്‍ത്തനം ഔദ്യോഗികമായി അവസാനിച്ചെന്ന് മന്ത്രി തോമസ് ഐസകും നേരത്തെ അറിയിച്ചിരുന്നു.

ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാംപുകളുടെ നിയന്ത്രണം പോലീസ് ഏറ്റെടുക്കുമെന്ന് ആലപ്പുഴ എസ്പി ഇന്ന് അറിയിച്ചിരുന്നു. ക്യാംപുകളിലേയ്ക്ക് എത്തുന്ന സാധനങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അത്തരം കാര്യങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണം പോലീസിന്റെ കൈകളിലായിരിക്കുമെന്നും എസ്പി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.