ദുരിതാശ്വാസ ക്യാമ്പില്‍നിന്നു മടങ്ങിയ യുവാവിനെ കാണാതായി

Tuesday 21 August 2018 4:43 pm IST

തൃശൂര്‍: പാവറട്ടില്‍ ദുരിതാശ്വാസ ക്യാമ്പില്‍നിന്നും വീട്ടിലേക്ക് മടങ്ങിയ യുവാവിനെ കായലില്‍ വീണ് കാണാതായി. കുണ്ടുവക്കടുവ സ്വദേശി പ്രകാശനെയാണ് കാണാതായത്.

പ്രദേശത്ത് നാട്ടുകാരും അഗ്‌നിശമനസേനയും ചേര്‍ന്ന് തെരച്ചില്‍ നടത്തിവരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.