അവധി അനുവദിക്കണം: എന്‍ജിഒ സംഘ്

Wednesday 22 August 2018 2:56 am IST

തിരുവനന്തപുരം: പ്രളയദുരന്തത്തില്‍ അകപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആ ദിവസങ്ങളില്‍ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് അനുവദിക്കണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി. സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. 

ഉടുതുണി ഒഴികെ സകലതും നഷ്ടപ്പെട്ട്  ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന അവര്‍ക്ക് ജോലിക്ക് പോകുവാന്‍ കഴിയാത്ത അവസ്ഥയാണെന്ന് സുനില്‍കുമാര്‍ ഓര്‍മിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.