ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ ദുരന്തം സംബന്ധിച്ച വിശദമായ കണക്ക് ഉടന്‍ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ഞൂറ് കോടി രൂപ ഇടക്കാല ആശ്വാസം മാത്രമാണെന്നും വിശദമായ കണക്ക് ലഭിച്ച ശേഷം കൂടുതല്‍ തുക അനുവദിക്കുമെന്നും കേന്ദ്രധനമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: