കേരളത്തിന്റെ പുനര്‍‌നിര്‍മാണത്തിന് കേന്ദ്ര പദ്ധതികള്‍

Wednesday 22 August 2018 10:23 am IST
ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത പ്രകൃതി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട കേരളത്തിനൊപ്പമുണ്ടായിരുന്നു കേന്ദ്ര സര്‍ക്കാരും. വിവിധ രംഗങ്ങളില്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കരുത്തേകുന്ന പദ്ധതികളാണ് കേന്ദ്രം പ്രഖ്യാപിച്ചത്.

കൊച്ചി: മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള കടുത്ത പ്രളയക്കെടുതിയുടെ നടുവിലാണ് കേരളം. ദുരിതാശ്വാസത്തിന് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാധാരണക്കാരും ദുരിതത്തിലായ സഹജീവികളെ സഹായിച്ചു. എന്നിരുന്നാലും ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത പ്രകൃതി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട കേരളത്തിനൊപ്പമുണ്ടായിരുന്നു കേന്ദ്ര സര്‍ക്കാരും. വിവിധ രംഗങ്ങളില്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കരുത്തേകുന്ന പദ്ധതികളാണ് കേന്ദ്രം പ്രഖ്യാപിച്ചത്. 

ഇടക്കാല സഹായം; 500 കോടി

കേന്ദ്രം 500 ടണ്‍ പയര്‍വര്‍ഗങ്ങള്‍ എത്തിച്ചു

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം കേന്ദ്രസഹായം; പരിക്കേറ്റവര്‍ക്ക് 50000

ശുചീകരണത്തിനു നാലുകോടി ക്ലോറിന്‍ ഗുളിക

 

കേരളത്തില്‍ പുതിയതായി 3757 മെഡിക്കല്‍ ക്യാമ്പുകള്‍ 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.