ദുരന്തം സര്‍ക്കാരുണ്ടാക്കിയത്: കെ. സുരേന്ദ്രന്‍

Thursday 23 August 2018 2:33 am IST

ഈ ദുരന്തം സര്‍ക്കാരുണ്ടാക്കിയതാണെന്ന് ആഗസ്റ്റ് 14 നുതന്നെ ഞങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇത്രയും വെളിവില്ലാത്ത വൈദ്യുതി മന്ത്രിയെ ഇനിയും ആ സ്ഥാനത്തു തുടരാന്‍ അനുവദിക്കരുത്. ഈ കാര്യത്തില്‍ ശക്തമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഉത്തരവിടണം. എം. എം. മണിക്കും കെ. എസ്. ഇ. ബി ചീഫ് എഞ്ചിനിയര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണം.

പിസി ജോര്‍ജ്ജ്

കക്കി ഡാം മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടതാണ് ദുരന്തത്തിന് കാരണമാതെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. ഇടുക്കി ഡാമിന്റെ കാര്യത്തില്‍ പലപ്പോഴായി മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.എന്നാല്‍ കക്കിയുടെ കാര്യത്തില്‍ ഇതുണ്ടായില്ല. പത്ത് ലക്ഷം ഘനയടി വെള്ളമാണ് ഇവിടെ തുറന്ന് വിട്ടത്. ലാഭക്കൊതി മൂത്താണ് ഡാമുകളിലെല്ലാം വെള്ളം പിടിച്ച് നിര്‍ത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.