കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം ആഗസ്ത് 29 ന് വീണ്ടും പ്രവര്‍ത്തിക്കും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയായിരുന്നു.
അടുത്ത ബുധനാഴ്ച വൈകിട്ട് നാലുമുതല്‍ പ്രവര്‍ത്തനം തുടങ്ങും. താവളത്തിനുണ്ടായ എല്ലാ കേടും നീക്കി. വിമാനത്താവളത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന 90 ശതമാനം അനുബന്ധ സംവിധാനങ്ങളേയും അടച്ചിടീല്‍ ബാധിച്ചിരുന്നുവെന്ന് സിയാല്‍ യോഗം വിലയിരുത്തി. നിലവില്‍ വ്യോമ സേനാ വിമാനത്താവളത്തില്‍നിന്നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള സര്‍വീസുകളുടെ ഭാഗിക പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: