കോട്ടയം: പൊന്‍കുന്നത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തന്നുവേലില് കുന്നേല്‍ മൂഴിമേല്‍ ബിജുവിന്റെ ഭാര്യയും കുട്ടികളും അമ്മയുമാണ് മരിച്ചത്. ബിജുവിന്റെ അമ്മ പൊന്നമ്മ, ഭാര്യ ദീപ്തി, മക്കളായ ഗൗരി നന്ദ, രാധാനന്ദാ എന്നിവരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: