ലക്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ കമ്മീഷണറുടെ വസതിക്കുസമീപമുണ്ടായ വെടിവയ്പില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. കമ്മീഷണറുടെ വസതിക്കു സമീപം സുഹൃത്തുകള്‍ക്കൊപ്പം കാത്തുനിന്നവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത് .
ബുധനാഴ്ചയാണ് അജ്ഞാതാരായ തോക്കുധാരികള്‍ ആള്‍ക്കൂട്ടത്തിനുനേരെ നിറയൊഴിച്ചത്.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എസ്എസ്പി ഷലാബ് മദുര്‍ അറിയിച്ചു. പരിക്കേറ്റ ഒരാള്‍ക്കു നേരെ ഭീഷണി ഉണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: