രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി

Thursday 23 August 2018 12:29 pm IST

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി. ഫോണിലൂടെയാണ് ഭീഷണി ഉയര്‍ത്തിയത്. ഗള്‍ഫില്‍ നിന്നും ബുധനാഴ്ച രാത്രിയാണ് ഫോണ്‍ കോള്‍ വന്നത്. സംഭവത്തെക്കുറിച്ച് ഡിജിപിക്ക് പരാതി നല്‍കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.