രമേശ് ചെന്നിത്തലയ്‌ക്കെതിരെ വധഭീഷണി

Thursday 23 August 2018 2:17 pm IST

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഫോണിലൂടെ വധഭീഷണി. ദുബായില്‍ നിന്നുമുള്ള കോള്‍ ആണ് ഇന്നലെ രാത്രിയോടെ വന്നത് .വധ ഭീഷണിയെ തുടര്‍ന്ന് ഡി ജി പി യ്ക്ക് ഉടന്‍ തന്നെ പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .

ശക്തമായ മഴ കാരണം കേരളത്തില്‍ ഉണ്ടായ പ്രളയെടുതിക്ക് കാരണം അനാസ്ഥയാണന്ന് രമേശ് ചെന്നിത്തലയുടെ ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു .ഭീഷണി അറിയിച്ചത് ദുബായില്‍ നിന്നുമുള്ള കാള്‍ ആണന്ന് സ്ഥിതീകരിച്ചു കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.