ഷിംല: ഹിമാചല്‍ പ്രദേശില്‍ കാര്‍ അപകടത്തില്‍പെട്ട് ഒന്‍പത് പേര് മരിച്ചു. കുളു ജില്ലയിലെ റോഹ്താങ്ങിനു സമീപം കുന്നിന്മുകളില് നിന്ന് വാഹനം താഴേക്കു മറിയുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: