പാരീസില്‍ ഐഎസുകാര്‍ രണ്ടു പേരെ കൊന്നു

Thursday 23 August 2018 4:43 pm IST

പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ ഐഎസ് ഭീകരന്‍ രണ്ടു പേരെ കുത്തിക്കൊന്നു. ട്രാപ്പീസ് നഗരത്തിലെത്തിയ ഭീകരന്‍ വഴിപോക്കരെ കുത്തിമലര്‍ത്തുകയായിരുന്നു. പോലീസ് ഇയാളെ വെടിച്ചുകൊന്നു. കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഐഎസ്ഏറ്റെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.