മുംബൈ: മഹാപ്രളയ ദുരന്തത്തില്‍ വലയുന്ന കേരളത്തിന് 51 ലക്ഷം രൂപയും വ്യക്തിപരമായി സൂക്ഷിച്ചിരുന്ന വസ്തുക്കളും അമിതാബ് ബച്ചന് സംഭാവന ചെയ്തു.
80 ജാക്കറ്റുകള്‍, 25 പാന്റ്സ്, 20 ഷര്‍ട്ടുകള്‍, സ്ക്കാര്ഫുകള്, 40 ജോഡി ഷൂസുകളും റസൂല്‍ പൂക്കുട്ടി വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: