കൊച്ചി: എറണാകുളം ജില്ലാ ആശുപത്രിയിലെ സേവാഭാരതിയുടെ പ്രഭാതഭക്ഷണ വിതരണം പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടയിലും മികച്ചരീതിയില്‍ മുന്നേറുന്നു. രാപകലില്ലാതെ മൂന്ന് ക്യാമ്പുകള്‍ നഗരത്തില്‍ മാത്രം എട്ടു ദിവസം നടത്തിയതിനിടയ്ക്കും പ്രഭാതഭക്ഷണ വിതരണം പതിനഞ്ചു പേരുടെ സംഘം സ്തുത്യര്‍ഹമായി നിര്‍വഹിക്കുകയാണ്.
ആഗസ്റ്റ് മാസം ആദ്യം ജസ്റ്റിസ് കെമാല്‍ പാഷ പ്രഭാതഭക്ഷണ വിതരണത്തിന് എത്തുകയും സേവാഭാരതി പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: