ചിറ്റൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിറപുത്തരി

Friday 24 August 2018 1:34 am IST

കൊച്ചി: ചിറ്റൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിറപുത്തരി ആഘോഷിച്ചു. ശീവേലിക്ക് ശേഷം മേല്‍ശാന്തി താനി രാമന്‍ നമ്പൂതിരി, കീഴ്ശാന്തി രാമചന്ദ്രന്‍ എമ്പ്രാന്തിരി എന്നിവരുടെ കാര്‍മികത്വത്തില്‍ നെല്‍ക്കതിര്‍ തലയിലേറ്റി ക്ഷേത്രം വലംവച്ച് പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ പൂജിച്ച് ഭഗവാന് സമര്‍പ്പിച്ചു. പിന്നീട് നെല്‍ക്കതിര്‍ ഭക്തര്‍ക്ക് വിതരണം ചെയ്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.