ചെളി നീക്കാന്‍ വമ്പന്‍ തുക

Friday 24 August 2018 1:37 am IST

കൊച്ചി: പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരെ ഊറ്റിപ്പിഴിയുകയാണ് ഒരുവിഭാഗം. വീടുകളില്‍ അടിഞ്ഞിരിക്കുന്ന ചെളി നീക്കം ചെയ്യുന്നതിന്റെ പേരിലാണ് ജനങ്ങളെ പിഴിയുന്നത്. ഒരു വീട് ശുചിയാക്കുന്നതിന് 10000 -12500 രൂപവരെയാണ് ഈടാക്കുന്നത്. ക്ലീനിങ്ങിനായി ബന്ധപ്പെടുന്നതിന് വേണ്ടി കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരസ്യ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.