കല്‍പ്പറ്റ: വയനാട്ടില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി വരയാല്‍ തലയറക്കുനി കോളനിയിലെ കേളുവിനെയാണ് (38) സമീപത്തെ സ്വകാര്യ തോട്ടത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വേട്ടക്കിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്ന് സംശയം. ഒരാളെ കസ്റ്റഡിയില്‍ എടുത്തതായി സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: