അടല്‍ജി ചിതാഭസ്മ യാത്ര കാസര്‍കോട് നിന്നാരംഭിക്കും

Saturday 25 August 2018 2:50 am IST

കാസര്‍കോട്: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിതാഭസ്മ കലശയാത്ര 29ന് കാസര്‍കോട് നിന്നാരംഭിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ്അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള, ഒ.രാജഗോപാല്‍ എംഎല്‍എ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും. 29, 30, 31 തീയതികളില്‍ സംസ്ഥാനത്തുടനീളം നടക്കുന്ന ചിതാഭസ്മ കലശയാത്രയില്‍ പ്രവര്‍ത്തകരും നേതാക്കളും ആദരാഞ്ജലി അര്‍പ്പിക്കും. 31 ന് ചിതാഭസ്മം വിവിധ പുണ്യതീര്‍ഥങ്ങളില്‍ നിമജ്ജനം ചെയ്യും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.