സ്‌പൈസ് ജറ്റ് ആദ്യ ജൈവ ഇന്ധനവുമായി

Tuesday 28 August 2018 2:34 am IST

ന്യൂദല്‍ഹി: ഇന്ത്യയിലെ സ്വകാര്യ വിമാന സര്‍വീസുകളില്‍ ഒന്നായ സ്‌പൈസ് ജറ്റ് ഇന്ത്യയില്‍ ആദ്യമായി ജൈവ ഇന്ധനം വിമാനത്തില്‍ ഉപയോഗിച്ചു. ബൊംബാര്‍ഡിയര്‍ 400 വിമാനത്തില്‍ 70 ശതമാനം സാധാരണ വിമാന ഇന്ധനവും ബാക്കി ജൈവ ഇന്ധനവുമാണ് ഉപയോഗിച്ചത്. ഡെറാഡൂണില്‍ നിന്ന് ജൈവ ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ വിമാനം പറന്നത് ദര്‍ഹിയിലേക്കാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.