ന്യൂദല്‍ഹി: 13000 കോടി വായ്പ്പയെടുത്ത് മുങ്ങിയ വജ്ര വ്യാപാരി മെഹുല്‍ ചോക്സിയെ ഇന്ത്യക്ക് കൈമാറണമെന്നഭ്യര്ഥിച്ച് സിബിഐ ആന്റിഗ്വന്‍ സര്‍ക്കാരിന് കത്തയച്ചു. വിദേശകാര്യമന്ത്രാലയം വഴിയാണ് കത്തയച്ചത്. ചോക്സിയെ ഉടന്‍ അറസ്റ്റു ചെയ്ത് ഇന്ത്യക്ക് കൈമാറണമെന്ന് കത്തില്‍ സിബിഐ ആന്റിഗ്വന്‍ സര്‍ക്കാരിനോടാവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: