ന്യൂദല്‍ഹി: പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി ഒരു കോടി രൂപ എംപി ഫണ്ടില്‍ നിന്ന് കേരളത്തിലെ പ്രളയ മേഖലകളില്‍ ചെലവഴിക്കും. ഒരു മാസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും എംപി അറിയിച്ചു.
പ്രളയക്കെടുതികള്‍ അനുഭവിക്കുന്ന മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി എംപിഫണ്ട് പൂര്‍ണ്ണമായും വിനിയോഗിക്കുമെന്നും റിച്ചാര്‍ഡ് ഹേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: