കാഠ്മണ്ഡു: നേപ്പാളില്‍ നടക്കുന്ന നാലാം ബിംസ്റ്റെക്ക് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കുന്ന സമ്മേളനത്തില്‍ ബിംസ്റ്റെക്ക് രാജ്യങ്ങള്‍ക്കിടയിലെ സഹകരണം, ടൂറിസം, സുരക്ഷ, വിഭവ വിനിയോഗം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ദുരന്തനിവാരണവും ചര്‍ച്ചയാകും. ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തെ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബിംസ്റ്റെക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: