കശ്മീരിൽ ഭീകരനെ സൈന്യം വധിച്ചു

Thursday 30 August 2018 10:52 am IST

ശ്രീ​ന​ഗ​ര്‍: വ​ട​ക്ക​ന്‍ കശ്‌മീ​രി​ലെ ബ​ന്ദി​പോ​റ​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു ഭീ​ക​ര​നെ സൈ​ന്യം വ​ധി​ച്ചു. പ​രാ​യ് മൊ​ഹ​ല്ല ഹ​ജി​ന്‍ മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.  പ്ര​ദേ​ശ​ത്തെ ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ല്‍ ഒ​ളി​ച്ചി​രു​ന്ന ഭീ​ക​ര​രാ​ണ് സൈ​ന്യ​ത്തി​നു നേ​രെ നി​റ​യൊ​ഴി​ച്ച​ത്. 

ര​ണ്ടു ഭീ​ക​ര​രെ കൂ​ടി ഒ​ളി​ച്ചി​രു​പ്പു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്.  കെ​ട്ടി​ടം സൈ​നി​ക​ര്‍ വ​ള​ഞ്ഞെ​ന്നാ​ണ് വി​വ​രം.  ബു​ധ​നാ​ഴ്ച അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ടു ഹി​സ്ബു​ള്‍ മു​ജാ​ഹി​ദ്ദീ​ന്‍ ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചി​രു​ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.